11:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Northlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ എഴുന്നേറ്റ ഞാൻ
ഞെട്ടി തരിച്ചു പോയി ......
"ലോക്കഡോൺ " എന്ന വാർത്ത
കേട്ട് അമ്പരന്നു നിന്ന് പോയി
കൊറോണ എന്ന മഹാ മാരി -
യെ തുരത്താൻ വരൂ കൂട്ടരേ
ഒറ്റകെട്ടായി നമ്മൾ ഒരുമിച്ചു നിന്നാൽ
കൊറോണയെ തുരത്താം
നമ്മുടെ നാടിനെ രക്ഷിക്കാം
വരൂ കൂട്ടരേ ഒരുമിച്ച് നിൽക്കാം .