11:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13204204(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസിനെ തുരത്തീടാൻ
വ്യക്തിശുചിത്വം പാലിക്കൂ......
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
വ്യക്തികളെ നിങ്ങൾ ശ്രദ്ധിക്കൂ
സമ്പർക്കങ്ങളും യാത്രകളും
ഒഴിവാക്കീടൂ വ്യക്തികളെ
ജാഗ്രതയോടെ ഈ വൈറസിനെ
നേരിടാം നമുക്ക് കൂട്ടുകാരെ
വാർത്താവിനിമയ സന്ദേശങ്ങൾ
വ്യക്തികളെ നമ്മൾ പാലിക്കേണം
നമ്മുടെ രാജ്യം കാത്തീടുവാൻ
നമ്മൾ തന്നെ ശ്രമിക്കേണം
അറിവില്ലാതെ ജാഗ്രതലംഘിച്ചാൽ
അനുഭവം ഗുരു തന്നെ കൂട്ടുകാരെ
പ്രാർത്ഥിച്ചീടാം നമുക്ക്
ഒരു മനസ്സുമായ് മുന്നോട്ട്
കൊറോണയെ നേരിടുവാൻ
കൂട്ടുകാരെ നമ്മൾ മുന്നോട്ട്
മുന്നോട്ട് നമ്മൾ മുന്നോട്ട്............
പ്രിയനന്ദ.കെ
രണ്ടാം തരം മുണ്ടയോട് എൽ.പി.സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത