10:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിച്ചിടുന്നു ഞാൻ ഇന്ന്
കൊറോണ എന്ന വൈറസിനെ
അകന്നിരിക്കാം നമുക്ക്
പിന്നെ അടുത്തിരിക്കാനായി
പുറത്തിറങ്ങാൻ നോക്കല്ലേ
അകത്തിരുന്നു കളിച്ചീടാം
കൈകൾ കഴുകാം നന്നായി
അവധിക്കാലം ഇല്ലാതായി
യാത്രകളും ഇല്ലാതായി..