10:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem> 🔥പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🔥പരിസ്ഥിതി🔥
ഉദിച്ചു ഉയരുന്നു സൂര്യൻ
ചുട്ടുപ്പൊളുന്നു ഭുമിയും
മലയും മരുപച്ചയും
മനുഷ്യൻ അത,
മഹാവ്വതിയിൽ
നേട്ടോട്ടം ഓടുന്നു
ഇത് കാലം മനുഷ്യനാ-
യിട്ട് മാറ്റി വച്ച ദുരിതം
പരിസ്ഥിതി നിനക്ക് -
മനുഷ്യനായി വരുത്തിയ - മാറ്റം
നീ വരുത്തി വച്ച ദുരിതം
അനുഭവിക്കുക അവ -നവൻ തന്നെ! ഇതിന്
അറുതിവരുവോളം