നോവിന്റെ കനലിൽ
ചൂടിനാൽ പൊള്ളുമ്പോൾ കുളിരായ് എൻ മനസ്സിൽ
നീ നിറയുന്നു
ഓരോ വേദനയിലും നീ
പങ്കുചേരുമ്പോൾ എൻ
മനസ്സിൽ നീയൊരു ദൈവമായി മാറുന്നു !
എന്റെ മനസ്സിലെ തണലായും നോവായും
എൻ നിഴലായി നീ
മാറുന്നു
എന്നും എൻ നൊമ്പരങ്ങളിൽ പങ്കുചേരുന്ന നിന്നെ ഈ
മഹാമാരിയിൽ ഓർക്കുന്നു....