09:54, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാപ്പ് | color= 4 }} <center> <poem> അമ്മയാം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൂഷണങ്ങൾ ചെയ്ത് ചെയ്ത്
നിൻ മനസ്സിനെ നോവിച്ചീടുന്നു
ക്ഷമിക്കു ക്ഷമിച്ചീടു
നീ ഞങ്ങളാം മനുഷ്യരോട്
പകരം ചോദിക്കരുത്
അത് താങ്ങാൻ ഞങ്ങൾക്കാവില്ല
ചെയ്തതെല്ലാം തെറ്റെന്നറിയാം
ക്ഷമ ചോദിച്ചീടാൻ അർഹരല്ലെന്നും
എങ്കിലും പ്രകൃതീ നീ ക്ഷമ നൽകണം മാപ്പാക്കണം..........