ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖ
ദൈവത്തിന്റെ മാലാഖ
"ഹലോ.. റോയിച്ചാ... ഇന്ന് എന്റെ നൈറ്റ് ഡ്യൂട്ടി കഴിയും.. അത് കൊണ്ട് ഞാൻ നാളെ അവിടേക്ക് വരാം... ഒരു ദിവസം ലീവ് എടുത്ത് നമുക്ക് അടിച്ചു പൊളിക്കാം... ". ആനി വളരെ ഉത്സാഹത്തോടെ അവളുടെ ഭർത്താവിനോട് പറഞ്ഞു..
|