മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വഴി കാണിച്ചവനോട്

വഴി കാണിച്ചവനോട്      

നിലച്ചുപോയിടുന്നൊരാ
വേളയിൽ
തളർന്നിടാതെടുത്തൊരാ
തീരുമാനത്തിൽ
നമിച്ചിടുന്നു ഞങ്ങൾ ...
എന്നും നിൻ മുൻപിൽ
അടിയുറച്ചൊരു
തീരുമാനത്തിൽ
ആടിവിറച്ചു കൊറോണ
നിൻ വാക്കിൻ കരുത്തിൽ
പൊലിയാതിന്നുമിരി
ക്കുന്നു ആയിരങ്ങൾ
 കേരളഭൂമിയിൽ
തിരിച്ചെന്തേകിടേണം
ദേവദൂതാ നിനക്ക്

ഇതിഹാസ് മോഹൻ
12 കോമേഴ്സ് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത