കൈ കഴുകേണം കൈ കഴുകേണം കൊറോണെ തുരത്തേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടേണം മുറ്റത്തേക്ക് ഇറങ്ങല്ലെ വീടിനകത്ത് ഇരിക്കേണം വീടിനകത്ത് ഇരുന്നിട്ട് ചേട്ടനോടോത്ത് കളിക്കേണം