പൂമ്പാറ്റേ പൂമ്പാറ്റേ പൂവിലിരിക്കണ പൂമ്പാറ്റേ പൂന്തേൻ ഉണ്ണും പൂമ്പാറ്റേ പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ ദൂരെ എങ്ങും പോവല്ലേ കോവിഡ് എങ്ങാം പിടികൂടും