{
കാർമേഘം വന്നങു മെല്ലെ നീണ്ട നിരകൾ വിഗ്രഹങൾ ജനാല ചില്ലുകൾ നീക്കി ഞാനൊന്നു മേലേ മാനത്തു നോക്കി. മുത്തുകൾ വാരി വിതറി മേലേ മാനത്തെ കാർമുകിൽ വർണൻ നോക്കി നിന്നതില്ലാ ചിന്തിച്ചു നിന്നീലാസഞ്ചരിച്ചു തുടങി മെല്ലെ ഞാനും നീങി തുടങി