00:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42420(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഴുങ്ങാൻവന്ന മഹാമാരീ
ഓടിക്കോ ഇതു കേരളം
ഒത്തോരുമിച്ചു നിൽക്കുന്നു
അണി ചേർന്നു നിൽക്കുന്നു
ജാഗ്രത യോടെ നിൽക്കുന്നു
മാസ്ക് ധരിച്ചു നിൽക്കുന്നു
ആർത്തു വിളിച്ച മഹാമാരീ
ഓടിക്കോ ഇതു കേരളം