രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/കണിക്കൊന്ന

00:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26508 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണിക്കൊന്ന


കണിക്കൊന്ന
മ‍ഞ്ഞനിറത്തിൽ കൊന്നപ്പ‍ൂ
പൊൻകതിർ പോലൊര‍ു കൊന്നപ്പ‍ൂ
കാണാനെന്തൊര‍ു ചേലാണ്
മ‍ഞ്ഞനിറത്തിൽ കൊന്നപ്പ‍ൂ
കണ്ണനിഷ്ടം കൊന്നപ്പ‍ൂ
വിഷ‍ുവിന് പ‍ൂക്ക‍ും കൊന്നപ്പ‍ൂ
കണിവെയ്ക്ക‍ുന്നൊര‍ു കൊന്നപ്പ‍ൂ
ക‍ുട്ടികൾക്കിഷ്ട്ടം കൊന്നപ്പ‍ൂ.

 

നിവേദ്യ എസ്സ്
2 A രാമവർമ്മ യ‍ൂണിയൻ എൽ പി സ്ക്ക‍ൂൾ,ചെറായി
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത