ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ജീവതുടിപ്പ്

00:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവതുടിപ്പ്

സാമൂഹിക അകലം പാലിക്കൂ
കൈകൾ വ്യത്തിയായി കഴുകൂ
മാസ്ക് ധരിക്കൂ
കൊറോണയെ അകറ്റി നിർത്തൂ

പ്രകൃതി സ്നേഹിക്കൂ
പക്ഷികളുടെ ശബ്ദം ശ്രവിക്കൂ
ഭൂമിയിൽ ഒരു തൈ നടൂ
പുതു മഴയ്ക്കായ് കാതോർക്കൂ

കമലപ്രിയ എ എസ്
ഒന്ന് എ ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത