23:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാക്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിൻ പ്രതീകമെ
നീ അറിയാതെ നിന്നിലാ പദവി
അർഹിക്കുന്നുവോ നീ
ഒരു ചൂലുമേന്തി നിൽക്കും നിന്നെ
കാണുവാൻ ചേലേറെയുണ്ടെ
നീ പഠിപ്പിക്കും പാഠങ്ങൾ
ഏറെയുണ്ടെന്നാകിലും
പണ്ടേ ഉള്ളൊരു ചൊല്ലാതാകട്ടെ
കാക്ക കുളിച്ചാൽ കൊക്കാകുമോ
കുളിക്കുന്ന കാക്കയാണത്രെ ഭേദം
നിത്യവും നീ വരും വഴികളിൽ
ശുചിയാക്കി നീങ്ങിടും നീ
മിത്രമേ നീയാണ് കൃത്യം
വാക്കുകളില്ല വർണ്ണിക്കുവാൻ