എവിടെ നിന്ന് വന്നു നീ ഞങ്ങളെ തകർക്കാനായ് തകരില്ല ഞങ്ങൾ പൊരുതി ജയിച്ചിടും. കൈകൾ കഴുകിടാം അകന്നു മാറി നിന്നിടാം മനസ്സുകൾ ചേർത്തിടാം തകർത്തിടാം കൊറോണയെ