23:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= World down | color= 4 }} <center> <poem> ഒത്തിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തിരി പേരുടെ ജീവൻ നശിപ്പിച്ച കൊറോണ വൈറസിനെ കുറിച്ചൊന്നറിയൂ.....
മാരക മായൊരു കോവിഡ് 19 നെ മാടി വിളിച്ചൊരു വൈറസാണെനനറിയൂ....
ലോക മിതാകെ മാറ്റി മറിച്ചൊരു ജീവിത ശൈലിയെ നമുക്കൊന്നറിയാം..
ധനികൻ ദരിദ്രൻ എന്നൊന്നുമില്ലാതെ എല്ലാരും ഒരു പോലെ കൂട്ടിലിരുന്നു...