ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/കൊറോണ കരുതലുകൾ
കൊറോണ കരുതലുകൾ
2.സാമൂഹിക അകലം പാലിക്കുക 3.പൊതുജനസമ്പർക്കം ഒഴിവാക്കുക 4.വീട്ടിലുള്ള വ്യക്തി പുറത്തിപോയി വരുമ്പോൾ കുളിച്ചു വസ്ത്രം മാറി വീട്ടിൽ പ്രവേശിക്കുക 5.ഇടവിട്ടു വെള്ളം കുടിക്കുന്നത് ശീലമാക്കുക 6.മാസ്ക് നിർബന്ധമായി ഉപയോഗിക്കുക 7.ദുരെയുള്ള യാത്രകൾ ഒഴിവാക്കുക 8.ആരോഗ്യപ്രവർത്തകരുടെയും പോലീസ്സേനയുടെയും നിർദേശങ്ങൾ അനുസരിക്കുക 9.പാഴാക്കാൻ ഒട്ടും സമയം ഇല്ല.കോവിഡ് മഹാമാരിയെ തുടച്ചു് നീക്കുക .ജനങ്ങളുടെ ജീവൻ രക്ഷിക്കുക ഇതാവട്ടെ നമ്മുടെ ഓരോരുത്തരുടെ ലക്ഷ്യം.
|