എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ഭൂമിയിലെ ദുരന്തം

23:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ ദുരന്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ ദുരന്തം

നല്ല പോലെ വാണിരുന്ന
ലോകത്തു വന്നൊരു മഹാമാരി കാരണം
ജനങ്ങളിന്ന് പുറത്തിറങ്ങതായി
ജോലിയില്ല കൂലിയില്ല
ഭക്ഷണമില്ല ഒത്തുകൂടലില്ല
പ്രിയപ്പെട്ടവരേ കാണാനുള്ള വ്യഗ്രത മാത്രം
എന്നു തീരുമെന്നറിയില്ല
ശുചിത്വ മുള്ളവരാണെങ്കിൽ
നമ്മുക്കൊരു ഭയവുംവേണ്ട
കൊറോണയെന്ന ഭീതിയെ
തുരത്തേണം ഒറ്റക്കെട്ടായി
ശുചിത്വവും പ്രാർത്ഥനയും
വൃത്തിയാക്കലും ഉണ്ടേൽ
നല്ല നാളേക്കായ്
ഈ രോഗത്തെ നമുക്ക് ചെറുത്തു നിൽക്കാം
മാനവരേയും ഭൂമിയെയും നമുക്ക് സംരക്ഷികാം...

അർജുൻ.പി.പി
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത