23:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂച്ച <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ച
വീടിന് ചുറ്റും പമ്മി നടക്കും
തക്കം നോക്കി വീട്ടിൽ കേറും
കുറുമ്പിയായൊരു കറുമ്പി പൂച്ച
എന്നുടെ വീട്ടിലെ പൂച്ച
സൂത്രക്കാരൻ പൂച്ച