ലോകം മുഴുവൻ ഭീതിയിൽ
മരണങ്ങൾ കാതിൽ മുഴുങ്ങുന്നു
ഭാരതം മുഴുവൻ അടച്ചു പൂട്ടി
വീട്ടിൽ കൂട്ടായ്മ വന്നു
വീട്ടിലെ പച്ചക്കറി തോട്ടങ്ങൾ ഭാഗ്യമായി
വീട്ടിലെ അടുക്കളകൾ കൂടുതൽ പൂകഞ്ഞു
അന്തരീക്ഷം ശുദ്ധമായി അപകടങ്ങൾ ഇല്ലതായി
നാടു മുഴുവനും ഒറ്റകെട്ടായി പ്രവർത്തിച്ചു.