സാമൂഹിക അകലം പാലിക്കൂ കൈകൾ വ്യത്തിയായി കഴുകൂ മാസ്ക് ധരിക്കൂ കൊറോണയെ അകറ്റി നിർത്തൂ പ്രകൃതി സ്നേഹിക്കൂ പക്ഷികളുടെ ശബ്ദം ശ്രവിക്കൂ ഭൂമിയിൽ ഒരു തൈ നടൂ പുതു മഴയ്ക്കായ് കാതോർക്കൂ