സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/കോട്ട

23:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോട്ട <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോട്ട

കൊറോണയ്ക്കു ചുറ്റും കോട്ട കെട്ടൂ
മാസ്ക്കും സാനിറ്ററൈസറും കൊണ്ടു നമ്മൾ
ചൈനയിൽ ജനിച്ചൊരീ ഭീകരനെ
ഒരുമയോടെ നേരിടാം സോദരരെ
ഒത്തു ചേർന്നു പട നയിക്കാം
തുരത്തിടാം കരുത്തനീ പോരാളിയെ.

അബീന എ.എസ്.
8A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത