സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
രാജ്യത്തോട് കലി തുള്ളി നിൽക്കുന്നകൊറോണയും നിപ്പ വന്നു, പ്രളയം വന്നു തോറ്റ ചരിത്രം കേട്ടിട്ടില്ല കേരളത്തിന്റെ പൊൻ മക്കൾ ഓരോ സെക്കൻറിലും കൊറോണയുടെ ഭീതിലാണ്ട മർത്യനുമോർക്കുന്നു എങ്ങു പോയെൻ പഴയ കേരളം പ്രകൃതിയെന്റെതു മാത്രമെന്ന് നാം പറയുന്നു ഹേ! നീചാ മലീനതകൾ കൊണ്ടും ക്രൂരതകൾ കൊണ്ടും അവിടെ നീ സ്വാർത്ഥനാകുന്നു.
|