23:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4}} <center> <poem> ഹരിതവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിതവും പച്ചപ്പും സ്നേഹവും നൽകിയ
അമ്മയാം പ്രകൃതിയെ നശിപ്പിക്കും കാലത്തിൻ
തലമുറകൾക്ക് തിരിച്ചടികിട്ടുമെന്നോർക്കണം നമ്മൾ
മലകൾ, മരങ്ങൾ, പുഴകൾ ഇവയംല്ലാം
ജീവിതഭാഗമാണെന്നോർക്കണം നമ്മൾ
വരും തലമുറകൾക്കിവിടെ ജീവിക്കാൻ
ഇവയെല്ലാം വേണമെന്നോർക്കണം നമ്മൾ
പൂർവികർ നമ്മൾക്കായി നൽകിയ
പ്രകൃതി തൻ കരുണയും കരുതലും
പകർന്ന് നൽകും ഭാവിതലമുറകൾക്കായ്
അമ്മയാം പ്രകൃതിയെ വണങ്ങീടാം നമുക്ക്