23:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Xavier1948(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഇന്നലകളിൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശ്രമത്തിൻ കാലമാണിതെന്ന് ചൊല്ലി
ഭൂമി തൻ നിശ്ചലമാം ശൂന്യമാം സ്ഥലങ്ങളിതാ നമുക്ക് മുൻപിൽ
നാലുചുവരുകൾക്കുള്ളിൽ നാമാകുന്ന ലോകത്തിൽ
നമുക്ക് മാത്രമായി നാമിതാ നീങ്ങിടുന്നു പാതയിൽ
ആയിരകണക്കിന് ആളുകൾ പൊഴിയും മണ്ണിൽ
ആയിരമായിരം കണ്ണുനീർ വീഴുന്നിതാ നമുക്ക് മുൻപിൽ
ലോക്‌ഡൗൺ എന്ന് പേര് നൽകി ലോക്കായ നാമെല്ലാം
ലോക് മാറ്റിടാൻ പരിശ്രമിച്ചീടുന്നിതാ
മിഥ്യ തൻ ലോകത്തിൽ പാറിപറക്കും നമ്മളെ
കാണാൻ എത്തും ഈ ലോക്ക് ഡൗൺ