23:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പുതു പ്രാർത്ഥന <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പള്ളി മണികൾ മുഴങ്ങുന്നില്ല
ഓംകാര നാദവും കേൾക്കുന്നില്ല
ബാങ്കു വിളികളും കേൾക്കാനില്ല
എല്ലാം കൊറോണ കാലം അല്ലേ
പള്ളിയിൽ കയറിടാതെ
അമ്പലം വലം വെച്ചീടാതെ
മോസ്കിൽ നിസ്കരിച്ചിടാതെ
വീട്ടിലിരുന്ന് പ്രാർത്ഥിച്ചീടാം
എന്നൊരു പുതു പാഠം
നമ്മെ പഠിപ്പിച്ചതും
കൊറോണയെന്ന വില്ലൻ അല്ലോ.