ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/അതിജീവനം
{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 5
പോരാടാം നമുക്ക് പോരാടാം
വൈറസുകൾക്കെതിരെ പോരാടാം
അകലം പാലിച്ച് പോരാടാം
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകീടാം
പനിയും ചുമയും ജലദോഷവും
ആരോഗ്യപ്രവർത്തകരോട് ചൊല്ലീടാം
നാടും ലോകവും സംരക്ഷിക്കാൻ
പോരാടാം നമുക്ക് പോരാടാം
അതിജീവനത്തിനായി പോരാടാം
അൽഫ പി
|
1 B ജി എൽ പി എസ് പുലത്ത് മഞ്ചേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |