വിതച്ചിടും വിപത്തിനെ മാറ്റിടും ഞങ്ങളെല്ലാം തകർന്നൊരി ഭൂമിയെ ഉയർത്തിടും ഞങ്ങളെല്ലാം ജീവനാം തുടിപ്പിനെ കാർന്നു തിന്നും കൊറോണയേ ഞങ്ങളൊന്നായ് ചേർന്ന് തുരത്തിടും ഈ വിപത്തിനെ കൈകൾ നന്നായ് കഴുകിയും സാമൂഹ്യാ കലം പാലിച്ചും ഇന്ത്യാമഹാരാജ്യത്തെ രോഗവിമുക്തമാക്കിടും.