മഹാമാരികൾ
മഹാമാരികൾ പലതുണ്ട്
നിപ്പയും, കൊറോണയും
മാനവർ ഒന്നായ് നില്കും
കൊറോണ കാരണം പൊലിയുന്ന ജീവിതകൾ
അവരുടെ കുടുംബങ്ങൾ
എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നായ് നിൽകാം കവിത
കൈ കഴുകേണം, മാസ്ക് ധരികാം, അകലം പാലിക്കാം
ലോക്കഡോൺ പാലിക്കാം break the chain
കോറോണയെ അകറ്റാം