23:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITH.T(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=<big><big><big>ഒന്നിച്ചു നിൽക്കാം</big></big...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു നിൽക്കാം,
ഒന്നായി നിൽക്കാം,
മാസ്കിട്ട് നിൽക്കാം
ഗ്യാപ്പിട്ട് നിൽക്കാം
മുറിക്കാം നമുക്കാ
അണുബാധകണികൾ
ലോകത്തെ, നാടിനെ
സംരക്ഷിക്കാൻ !
ഒന്നിച്ചു നിൽക്കാം
മനസ്സോടെ
ഒന്നായി നിൽക്കാം കൈ കോർക്കാം..........