എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ അതിജീവനകാലം
അതിജീവനകാലം
ചൈനയിലെ വ്റ്ഹ്മാൻ പ്രദേശത്താണ് കൊറോണ ആദ്യമായ് റിപ്പോർട്ട് ചെയ്തത്. അവിടെ നിന്നും മനുഷ്യനിലൂടെ ഇത് ലോകം മുഴുവൻ പടർന്നു പിടിച്ചു. കേരളത്തിൽ തത്രിശ്ശൂരിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഒരു ലക്ഷത്തിലേറെ ആളുകൾ ഈ മഹാമാരിയിലൂടെ ലോകത്തു മരിച്ചു. ഈ രോഗത്തിന് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പകരം നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചു വീട്ടിൽ തന്നെ ഇരിക്കണം മാസ്കുകൾ നിർബന്ധമായും ധരിക്കണം. കയ്യുറകൾ ആവശ്യമുള്ളവർ ഉപയോഗിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പോ ഹന്ദ്വാഷോ ഉപയോഗിച്ച് കഴുകണം. വീട് വിട്ടു പുറത്ത ഇറങ്ങുമ്പോൾ സാമൂഹ്യ കാലം പാലിക്കണം. അങ്ങനെ അധികാരികളുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശം അനുസരിച്ചാൽ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം. അതെ, ഇത് നമ്മുടെ അതിജീവനകാലം.
|