23:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ
കൊറോണ തന്നെ
ലോകം മുഴുവനിലും കൊറോണ തന്നെ
ഭീതി വേണ്ട പേടി വേണ്ട
കരുതൽ ആണ് നല്ലതെന്ന്
അറിവുള്ളോർ ചൊന്നത് സത്യം
ഇതിനായി നല്ലത് മുഖാവരണം
വ്യക്തിശുചിത്വം, പരസ്പരഅകലം
വീടിനുള്ളിൽ കരുതലിൻ സന്തോഷം
അകലം പാലിക്കലും കൈകഴുകലും
വിശപ്പിനു അന്നമേകി കരുതലിൻ കരം നീട്ടുന്നവരെയും
ഈ വിപത്തിൽനിന്നും നാടിനെ കാക്കും
ശക്തികളെയും ഓർക്കാം നമിക്കാം
നല്ലൊരു നാളെക്കായി
പ്രകൃതിയെ നമുക്ക് കാക്കാം
കരുതലോടെ ജീവിക്കാം.