എതിരിടാം പൊരുതിടാം അകൽച്ചയെ കൂട്ടുപിടിക്കാം അകറ്റിടാം സ്വയം അകന്നിടാം കൊറോണയെന്ന മാരിയിൽ സ്വയം അകന്നിടാം ധരിച്ചിടാം മാസ്ക്കുകൾ അണിഞ്ഞിടാം ഗ്ലൗസുകൾ തുരത്തിടാം മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം വൃത്തിയാക്കിടാം കൈകളെ മുറുകെ പിടിക്കാം ശുചിത്വമെന്ന പ്രതിവിധി അകന്നുകൊണ്ടു വരവേൽക്കാം അടുക്കുവാനും നാളേയ്ക്കായ്