എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ച് കൊറോണയെ പ്രതിരോധിക്കാം

നമുക്ക് ഒന്നിച്ച് കൊറോണയെ പ്രതിരോധിക്കാം

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കർശന നിയന്ത്രണം വന്നുകഴിഞു, കേരളത്തിലാകട്ടെ അതിവിപുലമായ മുൻകരുതലുണ്ട്, വൻതോതിലുള്ല രോഗ പകർച്ച് തടയാൻ ഇതുവരെ സാധിച്ചിട്ടുണ്ട്, ഇത് നിലനിർത്തി മുന്നോട്ട് പോയാൽ അധികം വൈകാതെ ഈ ആപത്തിനെ മറികടക്കാനാകും, ഔദ്യോദിക സംവീധാനങ്ങൾ കൊണ്ട് മാത്രം സാധ്യമായ കാര്യമല്ലിത്, സ്വയം നിയന്ത്രണത്തിന് എല്ലാവരും തയ്യാറാകുക എന്നതാണ് നമ്മുയെ മുമ്പിലെ പോംവഴി, നാം ഒന്നിച്ച് മനസ്സുവെച്ചാൽ കൊറോണയെ അതിജീവിക്കാൻ കഴിയും

Mohammed Ramees AK,
5C എ എം എച്ച്എസ് വേങ്ങൂർ,മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം