22:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുവർണ്ണ സൂര്യൻ മാനത്തു
പൊൻ ചിരി തൂകി നിൽക്കുന്നു
രാവിൻ താരക്കൂട്ടങ്ങൾ
സൂര്യ പ്രഭയിൽ മാഞ്ഞേപോയ്
പുൽത്തുമ്പുകളിലെ ഹിമബിന്ദുക്കൾ
ഉതിർന്നു വീണു താഴത്തു
മലർവാടിയിലെ പുഷ്പങ്ങൾ
കണ്ണ് തുറന്നു ചിരിച്ചല്ലോ
സ്വർണ്ണ വർണ്ണ ചേല ചുറ്റിയ പുലരി പെണ്ണ് വന്നല്ലോ .
ബാലസൂര്യ
2 C [[|ഗവ.എൽ പി എസ് ഇളമ്പ]] ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത