കൊറോണ എന്നൊരു പേമാരി നാട്ടിലിറങ്ങാൻ നോക്കണ്ട വീട്ടിലിരിക്കൂ കുട്ടികളെ പ്രതിരോധിക്കാം അതിജീവിക്കാം കൈകൾ കഴുകാം മാസ്കുകൾ ധരിക്കാം കോവിഡിനെ പ്രതിരോധിക്കാം