(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
രാവിലെ എഴുന്നേൽക്കണം .
പ്രഭാത കർമ്മങ്ങൾ ചെയ്യണം .
നഖങ്ങൾ വളരുമ്പോൾ മറിച്ചിടണം. വീടിനുചുറ്റും ശുചിയാക്കി ഇടണം .
പൊതുസ്ഥലങ്ങളിൽ തുപ്പരുത് .
അങ്ങനെ നമ്മൾ ശുചിത്വം പാലിച്ചാൽ
രോഗങ്ങളിൽ നിന്നും രക്ഷ നേടാം.