ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നാടിൻ നന്മയാക്കായ്

22:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നന്മയ്ക്കായ്

നാടിൻ നന്മയ്ക്കായ്
ഒറ്റയ്ക്കിരിക്കാം
ഒരുമിച്ചു നിൽക്കാം
ഒരുമയോടെന്നും
നാടിൻ നന്മയ്ക്കായ്
മുഖമറയണിയാം
മുഖം മറയ്ക്കാം
ഒരുമയോടെന്നും

അതുൽ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത