കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു മനമോടെ

22:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മനമോടെ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മനമോടെ

എല്ലാവരേയും വീട്ടിലിരുത്തി
കൊറോണയെന്ന മഹാമാരി
തട‍ഞ്ഞു നിർത്തും നമ്മൾ
ഇതിനെ മറികടക്കും മലയാളി
വമ്പൻ രാജ്യം കൊമ്പു കുത്തി
ഇവനൊരു കൊലയാളി
അധികാരികളുടെ നിർദ്ദേശങ്ങൾ
നേരായ് തന്നെ പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
മടികൂടാതെ എന്നെന്നും
അകന്നിരിക്കാം ഒരുമനമോടെ
ജാഗ്രതയോടെ ഒന്നിക്കാം
കോവിഡിനെ തടഞ്ഞീടാം.

അഭിനന്ദ് എം .വി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത