ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നമ്മുടെ നാടിനായ്

22:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാടിനായ്

 കൊറോണയെന്ന മഹാമാരിയെ തുരത്താനായ്
ഒഴിവാക്കീടാം ആൾക്കൂട്ടം
ഉപയോഗിക്കാം നമുക്ക് മുഖാവരണം
അകലം നമുക്ക് പാലിച്ചീടാം
പൊരുതീടാം നമുക്കൊന്നായ്

മുഹമ്മദ് സാജിദ് എൻ ആർ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത