22:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻ്റെ പ്രകൃതി ' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരം എൻ്റെയീ പ്രകൃതി
പാറിപ്പറിക്കും പറവകളും, ശലഭങ്ങളും:
എങ്ങുനിന്നോ ഒഴുകി വരുന്ന കാട്ടരുവികളും
കുളിർമയേകും നീർതടാകങ്ങളും
ആർത്തിരമ്പുന്ന കടൽ തിരമാലയും
തൊട്ടുണർത്തുന്ന ചെറുപ്രാണികൾ തൻ സ്വരവും
കുളിർമയേകും തണുത്ത കാറ്റും.....
പല വർണത്താൽ വിസ്മയിപ്പിക്കും പൂക്കളും
എൻ പ്രക്യതി നീയെത്ര സുന്ദരം......
എൻ പ്രക്യതി നീയെത്ര അത്ഭുതം
മനസിൽ കുളിർമയേകുന്നു നിൻ്റെയീ ഭംഗി .......