22:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രക്ഷകനായി നീ മാത്രം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ ഭീതിയാൽ കണ്ണീർ അണിയുന്ന
ലോക രാ ണ് നാം ഏവരും!
കൊറോണ എന്ന മഹാമാരിയെനമുക്ക്
ഒരു മയോടെ നേരിടാം,
കൈകൂപ്പാം നമുക്കൊന്നായി,
നമ്മുടെ സഹോദരങ്ങൾക്കായി,
മഹാമാരി!വിലങ്ങാൽ തളർത്തിയ സോദരങ്ങൾ അങ്ങുമിങ്ങും, അവരിൽ ശ്വാസമായി
നിലകൊള്ളും!
ദൈവമേ ഞങ്ങൾ സ്തുതിക്കുന്നു എന്നുമെന്നും രക്ഷക-
നായി പല രൂപത്തിൽ
നീ ജ്വലിക്കുന്നു, സർവ്വേശ്വരാ നീ മാത്രം
" ലോകസമസ്ത സുഖിനോ ഭവന്തു"