വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/മനുഷ്യജീവിതം

22:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യജീവിതം

മനുഷ്യനും സഹജീവികൾക്കും വസിക്കുവാൻ യോഗ്യമായ ആയ ഒരേയൊരു ഗ്രഹം ഭൂമിയാണ് ആണ്. അതിൻറെപ്രത്യേകത അത് ശുദ്ധവായുവും ശുദ്ധജലവും ഫലഭൂയിഷ്ഠമായ മണ്ണും ആണ് .ഇത് മലിനമാക്കി യാൽ മനുഷ്യജീവിതം തകർന്നടിയും .മനുഷ്യനെ മാത്രമല്ല അല്ല മറ്റു ജീവികളെയും യും ഇത് ബാധിക്കും .പരിസര ശുചിത്വം ഉണ്ടെങ്കിൽ നമുക്ക് ആരോഗ്യ ശേഷിയുണ്ടാകും. പരിസരശുചിത്വം പാലിക്കാത്തത് കൊണ്ടാണ് ആണ് പല പല രോഗങ്ങൾ നമ്മെ പിടികൂടുന്നത് .ഈ രോഗങ്ങളെല്ലാം എല്ലാം നമ്മുടെ ശുചിത്വം ഇല്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത് .പരിസരശുചിത്വം മാത്രമല്ല അല്ല വ്യക്തിശുചിത്വവും നാം പാലിക്കേണ്ടതുണ്ട് .നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് ഉണ്ട് .അമിതവണ്ണം ഒഴിവാക്കുക, വീട്ടിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കുക ,പരിസര ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും പ്രാധാന്യം നൽകുക, ഇവയൊക്കെയാണ് .പരിസര ശുചിത്വത്തിനും നമുക്ക് കഴിയുന്ന ചില കാര്യങ്ങളുണ്ട് പ്ലാസ്റ്റിക് വേസ്റ്റുകൾ നല്ല രീതിയിൽ സംസ്കരിക്കുക, പൊതുസ്ഥലത്ത് തുപ്പ് തിരിക്കുക ,മലിനജലം ലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക ,ഫാക്ടറിയിലെ വേസ്റ്റുകൾ കൾ ആശുപത്രിയിലെ വേസ്റ്റുകൾ കൾ വലിച്ചെറിയ തിരിക്കുക ,ഇവയൊക്കെ ആണത് അത് നമ്മുടെ സ്കൂളും വീടും വൃത്തിയാ ലേ സുചിത്വം പൂർണമാവുകയുള്ളൂ .പരിസര ശുചിത്വം വ്യക്തിശുചിത്വം നമുക്ക് .പാലിക്കാം നമ്മുടെ പ്രവർത്തിയുടെ അനന്തരഫലം എന്താണെന്ന് എന്ന് തിരിച്ചറിയുവാൻ കഴിയാത്തത് നമ്മെ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ഇരുട്ടുമുറിയിൽ മെഴുകുതിരി തിരി കത്തിച്ചു വെച്ചാൽ വെളിച്ചത്തിൽ ഉണ്ടാകുന്ന മാറ്റം ram പെട്ടെന്ന് തിരിച്ചറിയാം .എന്നാൽ പകൽ വെളിച്ചത്തിൽ മെഴുകുതിരി കത്തിച്ചാൽ വെളിച്ചത്തിൽ ഉണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ നമുക്ക് കഴിയില്ല .നല്ല ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെറിയ കാര്യങ്ങൾ നിങ്ങൾ ക്ക് കൂട്ടായി ചെയ്യുവാൻ കഴിയും .നമ്മുടെ ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ പല രോഗങ്ങളെയും തടയുകയോ അവയുടെ വരവിനെ ഒരു പരിധിവരെ വരെ നീട്ടി വയ്ക്കുകയും ചെയ്യാം. ദൈവഭക്തി തൊട്ടടുത്ത ശുചിത്വം എന്ന ജോൺ വെസ്ലി യുടെ വാക്കുകൾനമുക്ക് പ്രചോദനമാകട്ടെ .നമുക്ക് ഒറ്റക്കെട്ടായി രോഗങ്ങളെ പ്രതിരോധിക്കാം ശുചിത്വം പാലിക്കാം.

Abhina - S. L
6 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം