കളിക്കുയിലേ പുള്ളികുയിലേ കാക്കക്കൂട്ടിലെന്തിനു- മുട്ടയിട്ടു? ആരുമറിയിലെന്നോർത്തിട്ടോ. ആരാന്റെ കൂട്ടിൽ മുട്ടയിട്ടു കൂടുണ്ടാക്കാൻ മടിചിട്ടോ, കാക്കക്കൂട്ടിൽ മുട്ടയിട്ടു. അടയിരിപ്പാനറിയാനറിയാ- ഞ്ഞിട്ടോ അവിടെച്ചെന്നു നീ മുട്ടയിട്ടു കള്ളിക്കുയിലേ- പുള്ളിക്കുയിലേ കാക്കക്കൂട്ടിലെന്തിനു- മുട്ടയിട്ടു? കുഞ്ഞിനെപ്പോറ്റാൻ- മേലാഞ്ഞിട്ടോ, പാവം കാക്കയെ- പറ്റിക്കാനോ..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത