ഗവ. എൽ.പി.എസ്. ശങ്കരമുഖം/അക്ഷരവൃക്ഷം/ കുരങ്ങന് പറ്റിയ അബദ്ധം

22:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുരങ്ങന് പറ്റിയ അബദ്ധം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുരങ്ങന് പറ്റിയ അബദ്ധം

ഒരു ദിവസം ഒരു കുരങ്ങൻ വഴിയിലൂടെ നടക്കുകയായിരുന്നു അനു അപ്പോൾ ഒരു ബലൂൺകാരൻ അതുവഴി വന്നു ബലൂൺ തട്ടിയെടുത്തു പെട്ടെന്ന് കാറ്റ് വീശി. ധാരാളം ബലൂൺ ഉള്ളതിനാൽ കുരങ്ങൻ പറന്നു പൊങ്ങി പോയി. കുരങ്ങൻ പേടിച്ചു നിലവിളിച്ചു അയ്യോ രക്ഷിക്കണേ. അതുവഴി പോയ കാക്ക ഇതുകേട്ടു. കുരങ്ങൻ പറഞ്ഞു രക്ഷിക്കാൻ. ഇത് കേട്ട് കാക്ക ബലൂണിൽ കൊത്തി. തി ടി പി വലിയ ശബ്ദത്തോടെ ബലൂൺ പൊട്ടി. കുരങ്ങൻ താഴേക്ക് വീണു. അവൻ കാക്കയോട് നന്ദി പറഞ്ഞു .നന്ദി പറഞ്ഞു ഗുണപാഠം മറ്റുള്ളവരുടെ സാധനങ്ങൾ തട്ടി പറിക്കു ന്നത് തെറ്റാണെന്ന് കുരങ്ങച്ചൻ മനസ്സിലാക്കി. ഫലകം:BoxBottom1.