22:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന ഓമന പേരിൽ
നാട്ടിൽ വന്നൊരു വൈറസ്
ജനങ്ങളാകെ വലയും വിധത്തിൽ
പടർന്നു പന്തലിച്ചു വൈറസ്
കൈയിൽ പണമില്ല കടകൾ തുറന്നില്ല
ലോക്ക് ഡൌൺ ആണെന്ന് ഓർക്കണേ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചിട്ടും
ദിനങ്ങളങ്ങനെ നീക്കുന്നു
മാസം ഒന്നായി ജനങ്ങളിങ്ങനെ
വീടിനകത്തും പുറത്തും നടക്കുന്നു
ശുചിത്വമാണ് ഇതിനു വേണ്ടത്
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുവിൻ .