സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം

22:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26518 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം.


ആകാശം വഴിയിന്ന് പറന്നു വന്നേ- കൊറോണയെന്ന മഹാമാരി. ഇറ്റലി, സ്പെയിൻ പിന്നെ അമേരിക്ക ധനിക രാജ്യങ്ങളിൽ ചെന്നുറ ഞ്ഞുതുള്ളി. വിശ്വത്തിലാകവെ ഭീതിയുണർത്തി. ഇന്നിതാ ഭാരതത്തിലും വന്നെത്തി മഹാമാരി' രാജ്യമടച്ചിട്ടു ഭരണാധികാരികൾ കതകുകൾ അടച്ചു സഹകരിച്ച് ജനങ്ങളും ഉണർന്നു പ്രവർത്തിച്ചു ആരോഗ്യപാലകർ അതിരുകൾ നിയന്ത്രിച്ചു നിയമ പാലകർ കവചം തീർത്തൊരാ ദൈവത്തിൻ കരങ്ങൾ അതിജീവിക്കും നമ്മൾ ഈ പ്രതിസന്ധിയും.
 

നിവേദ്യം കെ.എസ്
3 [[|സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി]]
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത