22:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന ഭീകരനെ
സൂക്ഷിക്കേണേ കൂട്ടുകാരെ
കൊറോണയെന്നൊരു വൈറസ്
തൊട്ടാൽ പൊള്ളും വൈറസ്
കൈയും കഴുകി മുഖവും കഴുകി
വൃത്തിയായി ഇരുന്നീടാം
കഥകൾ ചൊല്ലിയും
പാട്ടു പാടിയും
വീട്ടിനുള്ളിൽ കഴിഞ്ഞീടാം.