22:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ | color= 1 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളെ
സ്വപ്നം കാണാൻ
ശുചിത്വമോടെ പോരാടീടാം.
കൈകൾ രണ്ടും ശുചിയാക്കീടാം
രോഗമെല്ലാം തുരത്തീടാം
പരിസരമാകെ ശുചിയാക്കീടാം
മലിനജലങ്ങൾ ഒഴിവാക്കീടാം
കൊതുകിനെയെല്ലാം അകറ്റി നിർത്താം
പൊതുനിരത്തുകൾ ശുചിത്വമോടെ കൊണ്ടു നടക്കാം
പൊതുനിരത്തിൽ തുപ്പരു തയ്യോ
മാലിന്യങ്ങൾ തള്ളരുതേ
വ്യക്തി ശുചിത്വം പാലീച്ചീടാം
ശരീരമെല്ലാം ശുചിയാക്കിടാം
ശുചിത്വമോടെ വർത്തിച്ചീടാം
ഒരുമയോടെ ഒരു മനസ്സായ്
നല്ലൊരു നാളെ
സ്വപ്നം കാണാൻ.
നയന .വി
9 A ജി.എച്ച്.എസ്.വിളയൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത